പ്രമുഖ പത്രപ്രവർത്തകനും കോളമെഴുത്തുകാരനും. കേരള പ്രസ് അക്കാദമി മുന്‍ ചെയർമാന്‍. ദൈനംദിനസംഭവങ്ങളും രാഷ്ട്രീയവും റിപ്പോർട്ട് ചെയ്തതോടൊപ്പം വ്യാപകമായി സഞ്ചരിക്കുകയും നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.