കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റ്‌ അംഗം, സ്റ്റേറ്റ്‌ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്‌ അംഗം, സ്റ്റേറ്റ്‌ ഫുഡ്‌ അഡ്വൈസറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച്‌ വരുന്നു.