Asianet News MalayalamAsianet News Malayalam

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്‌സിന് അപേക്ഷിക്കാം

 കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

can apply for accounting course in keltron
Author
Trivandrum, First Published Sep 25, 2021, 9:57 AM IST

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് (Keltron knowledge Services group) നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (കാലാവധി-8 മാസം, യോഗ്യത +2 അല്ലെങ്കിൽ മുകളിൽ) പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് (കാലാവധി-7 മാസം യോഗ്യത എസ്.എസ്.എൽ.സിയോ അതിനു മുകളിലോ) ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് (കാലാവധി-6 മാസം യോഗ്യത +2 അല്ലെങ്കിൽ മുകളിൽ) കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (കാലാവധി-3 മാസം യോഗ്യത- എസ്.എസ്.എൽ.സിയോ മുകളിലോ) എന്നീ കോഴ്‌സുകൾ ഓൺലൈൻ/ ഓഫ്‌ലൈൻ/ ഹൈബ്രിഡ് ആയി പഠിക്കാൻ അപേക്ഷിക്കാം. പഠന കേന്ദ്രങ്ങൾ: തിരുവനന്തപുരം-പാളയം, കടമ്പാട്ടുകോണം, കൊല്ലം, ആലപ്പുഴ-ചെങ്ങന്നൂർ, ഇടുക്കി-തൊടുപുഴ, മലപ്പുറം- പെരിന്തൽമണ്ണ, കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂർ-തളിപ്പറമ്പ്. വിശദവിവരങ്ങൾക്ക്: 9072592417, 9072592412, 9188665545.

അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി ​ഗാർഡ്; 42 തസ്തികകളിലേക്ക് പിഎസ്‍സി അപേ​ക്ഷ; ഒക്ടോബർ 20 അവസാന തീയതി

സിവിൽ സർവ്വീസ് പരീക്ഷാ ഫലം, ഒന്നാം റാങ്ക് ശുഭം കുമാറിന്; ആറാം റാങ്ക് മീരയ്ക്ക്, മലയാളിക്ക് അഭിമാനിക്കാൻ ഏറെ

 

Follow Us:
Download App:
  • android
  • ios