തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. (ഡോ.) എൻ.ആർ മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയ റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു.


തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. (ഡോ.) എൻ.ആർ മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയ റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകരോ വിദ്യാർത്ഥികളോ 2020-21 അധ്യയന വർഷം മേയ് 30ന് മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്ത ഡെസ്സേർട്ടേഷനോ റിസർച്ച് ആർട്ടിക്കിളോ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ആഗസ്റ്റ് 31ന് മുൻപ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona