Asianet News MalayalamAsianet News Malayalam

എസ്.എസ്.എൽ.സി പരീക്ഷ പുന:ക്രമീകരണം: സംശയ ദൂരീകരണത്തിന് വാർറൂമുമായി ബന്ധപ്പെടാം

ഏപ്രിൽ ഏഴ് മുതൽ 30 വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂം പ്രവർത്തിക്കും. 

can contact for doubts about sslc examination rearrangements
Author
Trivandrum, First Published Apr 6, 2021, 10:27 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും വാർറൂം സജ്ജമാക്കി. ഏപ്രിൽ ഏഴ് മുതൽ 30 വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂം പ്രവർത്തിക്കും. വാർ റൂമുമായി 0471-2472732, 2472302, 9446504874 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഏപ്രിൽ എട്ട് മുതൽ 29 വരെയാണ് പുന:ക്രമീകരിച്ച എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷകൾ നടക്കുക.


 

Follow Us:
Download App:
  • android
  • ios