2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സഹകരണ നിയമന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ഇതോടൊപ്പം നല്‍കും.
കണ്ണൂര്‍: പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഒരു വര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
സഹകരണ നിയമന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ഇതോടൊപ്പം നല്‍കും. വെബ് സൈറ്റ് : www.icmkannur.org. ഫോൺ : 8304056188, 8089564997
