Asianet News MalayalamAsianet News Malayalam

കുസാറ്റ് ഗണിത ശാസ്ത്ര, ഹിന്ദി പി.എച്ച്.ഡി. പ്രവേശന പരീക്ഷകൾ; തീയതികൾ ഇവയാണ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ  ഹിന്ദി വകുപ്പിലെ പി.എച്ച്.ഡി  പ്രവേശനത്തിനായുള്ള (ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം) വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ 27 ന് 

Cusat holds a Ph D in Mathematics and Hindi Entrance exams
Author
Kochi, First Published Jul 14, 2021, 9:58 AM IST


കൊച്ചി: കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിലെ പി.എച്ച്.ഡി. പ്രവേശനത്തിനായുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് 2021 ജൂലൈ 29, വ്യാഴാഴ്ച രാവിലെ 10 മണി മുതതല്‍ ഉച്ചക്ക് 1.00 മണി വരെ വകുപ്പ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862461 ഇ-മെയില്‍: deptmath@cusat.ac.in

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ  ഹിന്ദി വകുപ്പിലെ പി.എച്ച്.ഡി  പ്രവേശനത്തിനായുള്ള (ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം) വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ 27 ന്  നടക്കും. ഇരുപതാം തീയതിക്കകം അറിയിപ്പ് ലഭിക്കാത്തവര്‍ ഹിന്ദി വകുപ്പ് (ഫോണ്‍: 0484-2575954) കാര്യാലയവുമായി ബന്ധപ്പെടണമെന്ന് വകുപ്പുമേധാവി അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios