ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എറണാകുളം: സാങ്കേതിക കാരണങ്ങളാൽ മെയ് 21ന് നിശ്ചയിച്ചിരുന്ന എറണാകുളം മെഡിക്കൽ കോളേജിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred