Asianet News MalayalamAsianet News Malayalam

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഡിഫൻസ് ടെക്നോളജി പ്രോഗ്രാം

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എംടെക് ഡിഫൻസ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 

defense technology programme in cochin science and technology university
Author
Trivandrum, First Published Sep 13, 2021, 9:42 AM IST

തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എംടെക് ഡിഫൻസ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിആർഡിഒയും എഐസിടിഇയും സംയുകത്മായി നടത്തുന്ന കോഴ്സാണിത്. എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമുള്ളവർക്കും എൻജിനിയറിങ് ബിരുദത്തോടൊപ്പം ഗേറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഗേറ്റ് സ്കോർ ഉള്ളവരുടെ അഭാവത്തിൽ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിജയിക്കുന്നവരെയും കോഴ്സിലേക്ക് പരിഗണിക്കും. http://admissions.cusat.ac.in/mtech വഴി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 ആണ് അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് 04842862321.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios