യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി അഞ്ചിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജി.എന്‍.എം നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു സയന്‍സ് തത്തുല്യം, കേരള നഴ്‌സ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനോടു കൂടി ജി.എന്‍.എംല്‍ ഡിപ്ലോമ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിലെ ബേസിക് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി അഞ്ചിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.