എസ്. സി/എസ്. ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസ് 500/- രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750/- രൂപയുമായിരിക്കും.
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്. 55% മാര്‍ക്കോടെ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
യു.ജി.സി റഗുലേഷന്‍ 2018 പ്രകാരമായിരിക്കും നിയമനം. പ്രായപരിധി 60 വയസ്സ്. എസ്. സി/എസ്. ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസ് 500/- രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750/- രൂപയുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.
