പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയവും നീട്ടി. ജൂൺ10വരെ അപേക്ഷകൾ സമർപ്പിക്കാം.
തിരുവനന്തപുരം: ജൂൺ 5ന് നടക്കാനിരുന്ന ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയയി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയവും നീട്ടി. ജൂൺ10വരെ അപേക്ഷകൾ സമർപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
