Asianet News MalayalamAsianet News Malayalam

ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പ്, ഐഇസി എക്‌സ്‌പേർട്ട്

എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വമിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുവദിക്കാൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

internship and IEC expert in suchithwa mission
Author
Trivandrum, First Published Jul 5, 2021, 9:41 AM IST

തിരുവനനതപുരം: സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വമിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുവദിക്കാൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വച്ഛ് ഭാരത് മിഷൻ(നഗരം) പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിന് സംസ്ഥാന ശുചിത്വമിഷനിൽ കരാർ വ്യവസ്ഥയിൽ ഐ.ഇ.സി എക്‌സ്‌പേർട്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios