Asianet News MalayalamAsianet News Malayalam

എൽഡിസി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? ഇക്കാര്യങ്ങൾ മാത്രം പഠിച്ചാൽ മതി!

കൃത്യമായ പരിശീലനത്തിലൂടെ പഠിച്ചാൽ വിജയം ഉറപ്പ്. വെറുതെ വാരിവലിച്ച് പഠിച്ചിട്ടൊന്നും കാര്യമില്ല. ചിട്ടയോടെ കൃത്യമായി പഠിക്കണം. ഇക്കാര്യങ്ങളൊന്നു ശ്രദ്ധിക്കൂ. 
 

LDC examination syllabus
Author
Trivandrum, First Published Mar 6, 2020, 11:12 AM IST

സർക്കാർ സർവ്വീസിലേക്ക് മലയാളികൾ എത്തിച്ചേരാനുള്ള ഏറ്റവും വലിയ അവസരമാണ് എൽഡി ക്ലർക്ക് പരീക്ഷ. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള എൽഡി ക്ലാർക്ക് പരീക്ഷയുടെ വിജ്ഞാപനം എത്തിക്കഴിഞ്ഞു. ഇനി പാഴാക്കാൻ ഒരു നിമിഷം പോലുമില്ല എന്ന് ഉദ്യോ​ഗാർത്ഥികൾ തിരിച്ചറിയണം, ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് ഈ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. എന്നാൽ കൃത്യമായ പരിശീലനത്തിലൂടെ പഠിച്ചാൽ വിജയം ഉറപ്പ്. വെറുതെ വാരിവലിച്ച് പഠിച്ചിട്ടൊന്നും കാര്യമില്ല. ചിട്ടയോടെ കൃത്യമായി പഠിക്കണം. ഇക്കാര്യങ്ങളൊന്നു ശ്രദ്ധിക്കൂ. 

1. ​ഗണിതം, മാനസിക ശേഷി

നമ്പർ സിസ്റ്റങ്ങളും അടിസ്ഥാന ഗണിത പ്രവർത്തനങ്ങളും
ശതമാനവും ശരാശരിയും
ലാഭവും നഷ്ടവും സാധാ പലിശയും കൂട്ടുപലിശയും
സമയവും ദൂരവും സമയവും പ്രവൃത്തിയും
അനുപാതം
അളവ്
ലോ ഓഫ് എക്സ്പോണൻ്റ്സ്
പ്രൊഗ്രഷൻസ്
സീരിസ്
ഗണിത ചിഹ്നങ്ങളിലെ പ്രശ്നങ്ങൾ
Analogy (Word, alphabet,number)
Odd man out
Coding and decoding
കുടുംബ ബന്ധം
ദിശാബോധം
സമയവും കോണും
ഒരു ക്ലോക്കിലെ സമയവും അതിൻ്റെ പ്രതിഫലനവും
തീയതിയും കലണ്ടറും
Clerical ability

2. പൊതു വിജ്ഞാനവും നിലവിലെ കാര്യങ്ങളും
ഭൂമി ശാസ്ത്രം (ഇന്ത്യ, കേരളം)
കേരളത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ( ചരിത്രം, വ്യവസായങ്ങൾ)
നദികൾ ,പർവ്വത നിരകൾ(കേരളത്തിലേയും ഇന്ത്യയിലേയും)
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും
ആദ്യത്തെ സ്വാതന്ത്ര സമര യുദ്ധം, മധ്യകാല ഇന്ത്യ, ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം
പഞ്ചവത്സര പദ്ധതി, ബാങ്കിംഗും ഇൻഷുറൻസും, വ്യത്യസ്തമായ സ്കീമുകൾ (കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ)
മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ നിയമം, ( sc, st) നിയമം, (sc,st) കമ്മീഷൻ, സ്ത്രീ സംരക്ഷണ ബില്ലുകൾ, സ്ത്രീ സംരക്ഷണ കമ്മീഷൺ.
(സാമ്പത്തികം ,സയൻസ്,സാഹിത്യം, കല, സംസ്കാരം, കായികം) - നിലവിലെ കാര്യങ്ങൾ
ദേശീയോദ്യാനങ്ങൾ, ബയോസ്ഫിയർ

3. ജനറൽ സയൻസ്
മനുഷ്യാവയവങ്ങളുടെ അടിസ്ഥാനങ്ങൾ
വിറ്റാമിനുകളും രോഗങ്ങളും
രോഗങ്ങളും വാഹകരും
കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക പദ്ധതികൾ
വന വിഭവങ്ങൾ
കേരളത്തിലെ പ്രധാനപ്പെട്ട വിളകൾ
പരിസ്ഥിതിയും മലിനീകരണവും
ആറ്റങ്ങളും അതിൻ്റെ ഘടനയും
അയിരുകളും ധാതുക്കളും
മൂലകങ്ങളും അതിൻ്റെ വിഭാഗങ്ങളും
ദൈനം ദിന ജീവിതത്തിൽ രസതന്ത്രം
വൈദ്യുതി
ചൂടും താപനിലയും
സൗരയുഥം
ശബ്ദവും പ്രകാശവും

4.General English
idioms and thier meanings
words often confused,Spelling test
foreign words and phrases,one word substitution
synonyms, antonyms,phrasal verbs
word formation from other words and use prefix and suffix, Compound words
Singular & plural.change of gender,collective nouns
active and passive voice, correction of sentences
direct and indirect speech
the use of correlative a
adverbs and position of adverbs, prepositions
tenses,tenses in conditional tenses
tag questions, infinitive,and gerunds
articles-the definite and indefinite artcles.uses of primary and model auxiliary verbs
confusion of adjectives and adverbs,comparison of adjectives
different parts of speech, agreement of verb and subject
types of sentences and interchange of sentences

5. മലയാളം
നാമങ്ങൾ
ക്രിയകൾ
വാക്യങ്ങളും വാക്ക് തിരുത്തലുകളും
ഭാഷാ ശൈലി
പകര വാക്ക്
പര്യായങ്ങൾ
വിപരീതങ്ങൾ
ചിഹ്നത്തിൻ്റെ ഉപയോഗം
സാഹിത്യം
തർജ്ജിമ


 

Follow Us:
Download App:
  • android
  • ios