വിവിധ സര്‍വകലാശാലകളിലേക്കുള്ള ഏഴ് അനധ്യാപക തസ്തികകളിലേക്ക്‌ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

തിരുവനന്തപുരം: വിവിധ സര്‍വകലാശാലകളിലേക്കുള്ള ഏഴ് അനധ്യാപക തസ്തികകളിലേക്ക്‌ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യൂണിവേഴ്‌സിറ്റി എന്‍ജിനിയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി), ഓവര്‍സിയര്‍ ഗ്രേഡ് II (ഇലക്ട്രിക്കല്‍), ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona