Asianet News MalayalamAsianet News Malayalam

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ആദ്യഘട്ടത്തിൽ 20 ബിരുദ കോഴ്സുകളും 9 ബിരുദാനന്തര ബിരുദ കോഴ്സുകളും

കോഴ്സുകൾക്കാവശ്യമായ ഭൂരിഭാഗം പഠന വിഭവങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
 

sreenarayan guru open university new courses
Author
Kollam, First Published May 31, 2021, 11:45 AM IST

കൊല്ലം: പുതിയ അധ്യയനവർഷത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കും. 20 ബിരുദ കോഴ്സുകളും 9 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യുജിസിയുടെ മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയാൽ അതനുസരിച്ച് കോഴ്സ് വിവരങ്ങൾ പ്രസിദ്ധീകരിക്കും. കോഴ്സുകൾക്കാവശ്യമായ ഭൂരിഭാഗം പഠന വിഭവങ്ങളും തയ്യാറാക്കിയിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios