അറബിക്, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് 1.30ന് സ്‌കൂളില്‍ നടക്കും.
മലപ്പുറം: പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് 1.30നും സ്‌കൂളില്‍ നടക്കും. ഫോണ്‍-0483 2771999.
Add Asianetnews as a Preferred Source

