കമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചററുടെ യോഗ്യത റഗുലർ എംകോം ഫസ്റ്റ് ക്ലാസും, കമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും, ഇൻസ്ട്രക്ടർ ഇൻ ഷോട്ട് ഹാൻഡിന്റെ യോഗ്യത റഗുലർ ബികോം ഫസ്റ്റ് ക്ലാസും, കമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ്.
തിരുവനന്തപുരം, കൈമനം, സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ ഒഴിവുള്ള കമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോട്ട് ഹാൻഡ് തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
Add Asianetnews as a Preferred Source

കമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചററുടെ യോഗ്യത റഗുലർ എംകോം ഫസ്റ്റ് ക്ലാസും, കമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും, ഇൻസ്ട്രക്ടർ ഇൻ ഷോട്ട് ഹാൻഡിന്റെ യോഗ്യത റഗുലർ ബികോം ഫസ്റ്റ് ക്ലാസും, കമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 20 രാവിലെ 10ന് സ്ഥാപനമേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
