രാജ്യത്ത് കൊവിഡ് വൈറസ് രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് യുപിഎസ് സി അറിയിച്ചു. നേരത്തെ 2021 ജൂൺ 27 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. 

ദില്ലി: ഈ വർഷത്തെ യുപിഎസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10 ലേക്ക് മാറ്റി. രാജ്യത്ത് കൊവിഡ് വൈറസ് രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് യുപിഎസ് സി അറിയിച്ചു. നേരത്തെ 2021 ജൂൺ 27 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona