വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ് സൈറ്റ്  സന്ദർശിക്കുക.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ 27 ജനുവരി 2023 വരെ കാലാവധിയുള്ള 'സ്റ്റഡീസ് ഓൺ ഡൈവേഴ്‌സിറ്റി, ഡിസ്ട്രിബൂഷൻ ആൻഡ് മോർഫോ-മോളിക്യൂലർ ടാക്‌സോണമി ഓഫ് ഫോളിയ്ക്കൽസ് ഹൈഫോമിസ്‌റ്‌സ് ഫംഗൈ ഓഫ് പീച്ചി-വാഴാനി വൈൽഡ് ലൈഫ് സാങ്ച്യുറി, കേരള' എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ് സൈറ്റ് (www.kfrii.res.in) സന്ദർശിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona