തിരുവനന്തപുരം കേന്ദ്രിയ വിദ്യാലയത്തിന്റെ ചുവരുകളാണ് ഏഷ്യൻ പെയിന്റ്‌സും സ്റ്റാർട്ടും ചിത്രങ്ങൾക്കുള്ള ക്യാൻവാസായി തിരഞ്ഞെടുത്തത്. 'ഒരുമയാണ് മികവ്' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ചുവരുകൾ ഒരുക്കിയിരിക്കുന്നത്

ചുവരുകൾക്ക്കാതുകൾഉണ്ടെന്നത്പണ്ട്മുതൽനമ്മൾകേൾക്കുന്നതാണ്. എന്നാൽചുവരുകൾക്കുകാതുകൾമാത്രമല്ലഹൃദയവുമുണ്ടെന്നുതെളിയിക്കുകയാണ്ഏഷ്യൻപെയിന്റസുംസ്റ്റാർട്ട്ഇന്ത്യയും (St+art India) ചേർന്നൊരുക്കുന്ന 'Donate a wall' എന്നസംരംഭം. നമുക്ക്ചുറ്റുമുള്ളചുവരുകളിലുംമതിലുകളിലുംനിറങ്ങളുടെഭാഷയിലൂടെഒരുമയുടേയുംസഹവർത്തിത്തംസാഹോദര്യംഎന്നിവയുടേയുംസന്ദേശങ്ങൾഒരുക്കുകയാണ്ഏഷ്യൻപെയിന്റ്സ്സംരംഭത്തിലൂടെ. ഇതുവഴിമനുഷ്യനുംസഹജീവികളുംതമ്മിലുള്ളബന്ധത്തെക്കുറിച്ച്അവബോധംസൃഷ്ടിക്കുകയാണ്ഏഷ്യൻപെയിന്റ്സിന്റെലക്ഷ്യം

സംസ്ഥാനത്ത്തിരുവനന്തപുരംകേന്ദ്രിയവിദ്യാലയത്തിന്റെചുവരുകളാണ്ഏഷ്യൻപെയിന്റ്സുംസ്റ്റാർട്ട്ഇന്ത്യയുംചിത്രങ്ങൾക്കുള്ളക്യാൻവാസായിതിരഞ്ഞെടുത്തത്. 'ഒരുമയാണ്മികവ്' എന്നപ്രമേയത്തെആസ്പദമാക്കിയാണ്ചുവരുകൾഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തിന്റെപ്രധാനഅടയാളങ്ങളിൽഒന്നായമൃഗശാലയിലെകടുവയ്ക്കുംകുരങ്ങുകൾക്കുമൊപ്പംആനയുംവിവിധതരംപക്ഷികളുംനിറയുന്നതാണ്ഏഷ്യൻപെയിന്റ്സുംസ്റ്റാർട്ട്ഇന്ത്യയുംചേർന്നൊരുക്കിയിരിക്കുന്നക്യാൻവാസ്

ചിത്രങ്ങൾക്കായിസ്കൂൾചുവരുകൾതിരഞ്ഞെടുത്തതിനാൽഓരോമൃഗങ്ങൾക്കുമൊപ്പംഓരോകുട്ടിയേയുംവരച്ചിട്ടുണ്ട്. മൃഗങ്ങൾക്കുംപക്ഷികൾക്കുമൊപ്പംചേരുന്നകുട്ടികൾമനുഷ്യനുംപരിസ്ഥിതിയുംതമ്മിൽഎത്രമാത്രംഇണങ്ങിജീവിക്കണംഎന്നസന്ദേശംനൽകുന്നു. പ്രശസ്തചുവർചിത്രകാരനായഒഷീൻശിവയാണ്ചുമരുകൾക്കുജീവൻനൽകിയിട്ടുള്ളത്. ഇന്നത്തെകാലത്ത്ഏറ്റവുംപ്രാധാന്യമർഹിക്കുന്നവിഷയംതന്നെയാണ്ഒഷീൻശിവചുവർചിത്രങ്ങൾക്കായിതിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യൻപെയിന്റ്സാണ്ചുവർചിത്രത്തിന്ആവശ്യമായപെയിന്റ്നൽകിയിരിക്കുന്നത്.

ഏഷ്യൻപെയിന്റ്സുംസ്റ്റാർട്ട്ഇന്ത്യയുംചേർന്ന് 2019 ആണ്ചുവരുകൾക്കുജീവൻപകരുന്നഉദ്യമംആരംഭിക്കുന്നത്. ആർട്ടിസ്റ്റുകൾക്കുതങ്ങളുടെകഴിവ്പ്രദര്ശിപ്പിക്കുന്നതിനൊപ്പംസമൂഹത്തിനുഒരുസന്ദേശംനൽകുന്നതിനുള്ളവേദികൂടിയായിചുവരുകൾമാറുകയാണ്. തിരുവനന്തപുരംകൂടാതെഹൈദരാബാദ്, ബാംഗ്ലൂർ, ഡൽഹി, ചെന്നൈതുടങ്ങിവിവിധയിടങ്ങളിൽഏഷ്യൻപെയിന്റ്സുംസ്റ്റാർട്ട്ഇന്ത്യയുംചേർന്ന്ചുവർചിത്രങ്ങൾവരച്ചിട്ടുണ്ട്. നിറങ്ങളിലൂടെജനങ്ങൾക്ക്പ്രതീക്ഷയുംഊർജവുംനൽകുന്നസന്ദേശങ്ങൾകൈമാറുകഎന്നതാണ്ഉദ്യമത്തിന്റെലക്ഷ്യം

YouTube video player

1942 മുതൽഇന്ത്യയിലെമുൻനിരപെയിന്റ്കമ്പനിയായിപ്രവർത്തിച്ചുവരുന്നഏഷ്യൻപെയിന്റ്സിന്ഇതിനുമുൻപുംവിവിധസംരംഭങ്ങളുമായിമുന്നോട്ടുവന്നിട്ടുണ്ട്. Colour ideas, Home Solutions, Kids’ World എന്നിവഇവയിൽചിലതാണ്. പെയിന്റുകൾകൂടാതെവീടിന്റെഅകത്തളംഒരുക്കുന്നതിലും, ലൈറ്റുകൾ, ശുചിത്വപരിപാലനം, ഫർണീച്ചർഎന്നീരംഗങ്ങളിലുംഏഷ്യൻപെയിന്റ്സ്തങ്ങളുടെസാന്നിദ്ധ്യംഅറിയിച്ചിട്ടുണ്ട്

പൊതുഇടങ്ങളിൽകലാസൃഷ്ടികൾനടത്തുന്നതിനായിപ്രവർത്തത്തിക്കുന്നസ്ഥാപനമാണ്സ്റ്റാർട്ട്ഇന്ത്യഫൌണ്ടേഷൻ. കലാസൃഷ്ടികൾസാധാരണക്കാരിലേക്ക്എത്തിക്കുകഎന്നതാണ്ലാഭേച്ഛയില്ലാതെപ്രവർത്തിക്കുന്നസംരംഭത്തിന്റെഉദ്ദേശ്യം. സാധാരണയിൽനിന്ന്വ്യത്യസ്തമായികലാസൃഷ്ടികൾപുറംലോകത്തിന്റെകണ്ണുകളിലേക്കുഎത്തിക്കുകയാണ്സ്റ്റാർട്ട്ഇന്ത്യഫൗണ്ടേഷന്റെലക്ഷ്യം. 2014 ആരംഭിച്ചസ്ഥാപനംഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ഹൈദരാബാദ്തുടങ്ങിവിവിധനഗരങ്ങളിൽതെരുവ്കലാപ്രദർശനങ്ങൾസംഘടിപ്പിച്ചിട്ടുണ്ട്