ചെന്നൈ: പ്രമുഖ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ നിന്നുളള വിദേശ യാത്രകള്‍ക്ക് 50 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ചു. 

2019 ഒക്ടോബര്‍ ഏഴ് മുതല്‍ 2020 ഏപ്രില്‍ 29 വരെയുളള യാത്രകള്‍ക്കാണ് ഇളുവുകള്‍ ബാധകമാകുന്നത്. തായ്‍ലന്‍റ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ് ഇളവ് ബാധകം.