കേരളം കണ്ട ഏറ്റവും വലിയ ഡയമണ്ട് പ്രദർശനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ജോയ്ആലുക്കാസ്. ഡിസംബർ 2 മുതൽ 27 വരെയുള്ള തീയതികളിൽ ജോയ്ആലുക്കാസിന്റെ കേരളത്തിലെ ഷോറൂമുകളിൽ എത്തുന്നവർക്കായി ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺസ് ജ്വവല്ലറികളുടെ മഹാശേഖരമാണ് ഒരുക്കുന്നത്. 

 

പ്രദർശനത്തിലെ പ്രത്യേക ഓഫറുകൾ :-

• 50000 രൂപയ്ക്കോ അതിനു മുകളിലോ പ്രഷ്യസ് സ്റ്റോൺ ജ്വല്ലറി വാങ്ങുമ്പോൾ 200 മില്ലിഗ്രാം ഗോൾഡ്‌ കോയിൻ സമ്മാനം

• 50000 രൂപയ്ക്കോ അതിനു മുകളിലോ ഡയമണ്ട് / അൺ കട്ട് ജ്വല്ലറി വാങ്ങുമ്പോൾ 500 മില്ലിഗ്രാം ഗോൾഡ്‌ കോയിൻ സമ്മാനം.

• അതിനോടൊപ്പം തിരഞ്ഞെടുത്ത ഡയമണ്ട് / അൺ കട്ട് ജ്വല്ലറി വാങ്ങുമ്പോൾ പണിക്കൂലിയിൽ 50% കിഴിവ്‌.

* ഓഫറുകൾ നിബന്ധനകൾക്ക് വിധേയം

2010 മുതൽ തുടർച്ചയായി എട്ടു വർഷം യുഎഇ സൂപ്പർ ബ്രാൻഡ് സ്റ്റാറ്റസ് കാരസ്ഥമാക്കുന്ന ഏക സ്വർണാഭരണ ഉല്പാദകരാണ് ജോയ്ആലുക്കാസ്. ഐഎസ്ഒ 9001:2008, 14001:2004 എന്നീ രണ്ടു സർട്ടിഫിക്കറ്റുകളും നേടുന്ന ആദ്യ ആഭരണ ഉല്പാദകരും ജോയ് ആലുക്കാസാണ്.

1987 ന്റെ തുടക്കത്തിൽ തന്നെ ലോകത്ത് ആകമാനം ചുവടുകൾ ഉറപ്പിച്ചിരുന്ന ജോയ്ആലൂക്കാസ് 10 ദശ ലക്ഷം ഉപഭോക്താക്കളെ നേടിയും എണ്ണായിരത്തിലധികം പേർക്ക് തൊഴിൽ നൽകിയും 11 രാജ്യങ്ങളിലേക്ക് വളർച്ച നേടി. ജ്വല്ലറി, മണി എക്സ്ചേഞ്ച്, ഫാഷൻ, സിൽക്ക്, മാളുകൾ തുടങ്ങി വ്യത്യസ്തമായ ബിസിനസ്സ് സംരംഭങ്ങളിലായി ജോയ്ആലുക്കാസ് 30 വർഷത്തിനുള്ളിൽ ആഗോള സംരംഭകരായി മാറി.

ജോയ്ആലുക്കാസ് എന്ന ക്രാന്ത ദർശിയുടെ നേതൃത്വത്തിൽ ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ജ്വവല്ലർ എന്ന ഖ്യാതി നേടിയ ജ്വല്ലറിയായി മാറിയ ജോയ് ആലുക്കാസിന് പതിനൊന്ന് രാജ്യങ്ങളിലായി 160 ജ്വല്ലറികളുണ്ട്. ആഭരണ ഷോപ്പിങ്ങിൽ ജോയ് ആലുക്കാസ് ആണ് മികച്ച കേന്ദ്രം എന്നു വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരു സുവർണ്ണ അവസരം കൂടിയാണ് അൺകട്ട് പ്രഷ്യസ് സ്റ്റോൺസ് ജ്വവല്ലറികളുടെ ഈ പ്രദർശനം. ഈ ഓഫർ കേരളത്തിൽ മാത്രം.