കമ്പനിയുടെ സംയോജിത ആസ്തി 1994.21 കോടി രൂപയില്‍ നിന്ന് 2498.60 കോടി രൂപയായി വര്‍ധിച്ചു. 2019-20 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും സ്ഥിര വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്

മുന്നിരബാങ്ക്ഇതരധനകാര്യസ്ഥാപനമായമുത്തൂറ്റ്മിനിഫിനാന്സിയേഴ്സ് 2021-22 സാമ്പത്തികവര്ഷംമികച്ചവളര്ച്ചനേടി. കമ്പനികൈകാര്യംചെയ്യുന്നആസ്തിയില്‍ 25.29 ശതമാനവുംവാര്ഷികഅറ്റാദായത്തില്‍ 45 ശതമാനവുംവളര്ച്ചകൈവരിച്ചു. കമ്പനിയുടെസംയോജിതആസ്തി 1994.21 കോടിരൂപയില്നിന്ന് 2498.60 കോടിരൂപയായിവര്ധിച്ചു. 2019-20 മുതല്തുടര്ച്ചയായിമൂന്ന്വര്ഷവുംസ്ഥിരവളര്ച്ചയാണ്രേഖപ്പെടുത്തിയത്. 2019-20 സാമ്പത്തികവര്ഷം 21.03 ശതമാനവും 2020-21ല്‍ 17.92 ശതമാനവുമായിരുന്നുവര്ധന. 2022 മാര്ച്ച് 31ന്അവസാനിച്ചസാമ്പത്തികവര്ഷംകമ്പനിയുടെഅറ്റാദായം 45 ശതമാനംവര്ധിച്ച് 46.29 കോടിരൂപയിലെത്തി.

  • 2021-22 വര്ഷത്തില്‍ 25.29 % വളര്ച്ച
  • അറ്റാദായത്തില്‍ 45 % വര്ധന
  • ഏറ്റവുംകുറഞ്ഞനിഷ്ക്രിയആസ്തി

കോവിഡ്സൃഷ്ടിച്ചപ്രതിബന്ധങ്ങള്ഉണ്ടായിരുന്നങ്കിലുംസാമ്പത്തികവര്ഷംപ്രതീക്ഷാവഹമായപ്രകടനംകാഴ്ചവെക്കാന്കഴിഞ്ഞതായിമുത്തൂറ്റ്മിനിഫിനാന്സിയേഴ്സ്ലിമിറ്റഡ്മാനേജിങ്ഡയറക്ടര്മാത്യൂമുത്തൂറ്റ്പറഞ്ഞു. 'ബിസിനസിലുംലാഭസാധ്യതയിലുംകാര്യമായവളര്ച്ചകൈവരിക്കുന്നതിലുംഎക്കാലത്തേയുംഉയര്ന്നവാര്ഷികനേട്ടംകൊയ്യുന്നതിലുംകമ്പനിവിജയിച്ചു. പുതിയകാലത്തിന്അനുയോജ്യമായതരത്തില്ഞങ്ങളുടെഡിജിറ്റല്പ്ലാറ്റ്ഫോംനവീകരിക്കുകയുംശക്തിപ്പെടുത്തുകയുംചെയ്തു. നവീനസൗകര്യങ്ങളോടെഞങ്ങളുടെഉപഭോക്താക്കളിലേക്ക്ഇടതടവില്ലാതെസേവനങ്ങള്എത്തിക്കാന്ഇത്സഹായകമാകും,' അദ്ദേഹംപറഞ്ഞു.

കമ്പനിയുടെപ്രവര്ത്തനവരുമാനത്തില്‍ 16.49 ശതമാനംവാര്ഷികവര്ധനരേഖപ്പെടുത്തി. മുന്വര്ഷം 368.22 കോടിരൂപയായിരുന്നഇത്ഇത്തവണ 428.95 കോടിരൂപയിലെത്തി. നിഷ്ക്രിയആസ്തിനിലയുംകമ്പനിമെച്ചപ്പെടുത്തി. മൊത്തനിഷ്ക്രിയആസ്തി 0.61 ശതമാനവുംഅറ്റനിഷ്ക്രിയആസ്തി 0.52 ശതമാനവുമാണ്. 2021-22 വര്ഷത്തില്കടപ്പത്രവിതരണത്തിലൂടെ 243 കോടിരൂപയുംകമ്പനിസമാഹരിച്ചു. മെച്ചപ്പെട്ടക്രെഡിറ്റ്റേറ്റിങുംനേടി.

മുത്തൂറ്റ്എംമാത്യൂഗ്രൂപ്പിന്റെമുഖ്യകമ്പനിയായമുത്തൂറ്റ്മിനിഫിനാന്സിയേഴ്സിന് 2022 മാര്ച്ച് 31 വരെയുള്ളകണക്കുകള്പ്രകാരംരാജ്യത്തുടനീളം 826 ശാഖകളും 3500ലേറെജീവനക്കാരുംഉണ്ട്.