മൈജിയിൽ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ’വേറൊരു റേഞ്ച്’ ഓഫർ ഒരുക്കുന്നു. നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഓഫർ. ഈ ദിവസങ്ങളിൽ മൈജി ഷോറൂമുകളിൽ നിന്നും ഓരോ 10,000 രൂപക്കും പർച്ചേയ്സ് ചെയ്യുന്നവർക്ക് 1,500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് അപ്പോൾ തന്നെയോ അല്ലെങ്കിൽ 15 ദിവസത്തിനുള്ളിലോ ഈ തുകയ്ക്കുള്ള പർച്ചെയ്സ് വീണ്ടും നടത്താവുന്നതാണ്. ഇതോടൊപ്പം മറ്റു സുനിശ്ചിത സമ്മാനങ്ങളും കൂടാതെ ആകർഷകമായ ഇളവുകളും ലഭിക്കുന്നതാണ്.

555 രൂപ മുതലുള്ള ഫീച്ചർ ഫോണുകൾ, 4,999 രൂപ മുതൽ 1,89,999 രൂപ വരെ വിലയിൽ സ്മാർട്ട് ഫോണുകൾ, 5,590 രൂപ മുതൽ 16,99,900 രൂപ വരെ വില വരുന്ന എൽഇഡി, സ്മാർട്ട് ടി.വികൾ, 19,990 രൂപ മുതൽ ലാപ്ടോപ്പുകൾ, 4,990 രൂപ മുതൽ ടാബ്ലറ്റുകൾ എന്നിവ ലഭിക്കുന്നു. ലാപ്ടോപ്പുകൾക്ക് 2 വർഷത്തെ വാറന്റി ലഭിക്കുന്നതാണ്. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇ എം ഐ സൗകര്യം വഴി അതിവേഗം ലോൺ, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോണുകളും ഫീച്ചർ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. 

24 ഇഞ്ച് മുതൽ 82 ഇഞ്ച് വരെയുള്ള എൽഇഡി, സ്മാർട്ട് ടി.വി.കൾ മൈജി യിൽ ലഭ്യമാണ്. വിലക്കുറവിലും ഓഫറിലും ലാപ്ടോപ്പുകളുടെയും ടാബുകളുടെയും വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. വിലക്കിഴിവിൽ എ.സി.കളും ലഭ്യമാണ്. മികച്ച ഓഫറോടെ ആക്സസറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയിൽ ഒരുക്കിയിട്ടുണ്ട്. സൂപ്പർ കോംബോ ഓഫറിലൂടെ ആക്സസറി പ്രൊഡകുകളും സ്വന്തമാകാം. പ്രൊഡക്ടുകൾ എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ ഇ.എം.ഐയിൽ ഫിനാൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സർവീസ് ചാർജിൽ സ്പെഷ്യൽ കിഴിവോടെ മൈജി കെയർ സർവീസ് പദ്ധതി.

കൂടാതെ മെജി ജി ഡോട്ട് സുരക്ഷ പദ്ധതി തുടങ്ങിയ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗാഡ്ജെറ്റുകൾ ബുക്ക് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്ക് എത്തിക്കുന്ന മൈജി എക്സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. പ്രൊഡക്ടുകൾ ബുക്ക് ചെയ്യുവാൻ 9249 001 001 എന്ന നമ്പറിൽ വിളിക്കാം. www.myg.in എന്ന വെബ്സൈറ്റിൽ നിന്നും ഷോപ്പ് ചെയ്യാം. നിലവിൽ കേരളത്തിൽ എല്ലായിടത്തും മൈജിക്കു ഷോറൂമുകൾ ഉണ്ട്. അടുത്ത് തന്നെ 100 ഷോറൂമുകൾ തികയ്ക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലും, ഇന്ത്യക്ക് വെളിയിലും സമീപഭാവിയിൽ മൈജി എത്തിച്ചേരും. ഒപ്പം തന്നെ സ്വന്തം ബ്രാൻഡിൽ ഡിജിറ്റൽ പ്രൊഡക്ടുകളും വിപണിയിൽ ഇറക്കും.