സൗരവ് ഗാംഗുലി- രവി ശാസ്ത്രി തര്‍ക്കം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. മുമ്പ് ശാസ്ത്രി ഇന്ത്യയുടെ പരീശിലക സ്ഥാനത്തിന് അപേക്ഷിച്ചപ്പോള്‍, തന്റെ പേര് വെട്ടിയത് ഗാംഗുലിയാണെന്ന് ശാസ്ത്രി പ്രതികരിച്ചിരുന്നു. 

കൊല്‍ക്കത്ത: സൗരവ് ഗാംഗുലി- രവി ശാസ്ത്രി തര്‍ക്കം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. മുമ്പ് ശാസ്ത്രി ഇന്ത്യയുടെ പരീശിലക സ്ഥാനത്തിന് അപേക്ഷിച്ചപ്പോള്‍, തന്റെ പേര് വെട്ടിയത് ഗാംഗുലിയാണെന്ന് ശാസ്ത്രി പ്രതികരിച്ചിരുന്നു. പിന്നീട് അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനാവുകയും ചെയ്തു. തുടര്‍ന്ന് ഗാംഗുലിയുടെ പ്രതികരണവും വന്നു. അതിങ്ങനെയായിരുന്നു... ''താനാണ് ശാസ്ത്രിയെ ഒഴിവാക്കിയതെന്ന് വിശ്വിസിക്കുന്നുവെങ്കില്‍ അദ്ദേഹം വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്.'' ഇതായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ഇപ്പോഴിതാ ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുന്നു. അധികം വൈകാതെ ബിസിസിഐ അധ്യക്ഷനായി ചുതലയേല്‍ക്കും. രവി ശാസ്ത്രിയാവട്ടെ ഇന്ത്യയുടെ കോച്ചും. ഇവര്‍ തമ്മില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്. ട്വിറ്റര്‍ ഇപ്പോള്‍ തന്നെ ശാസ്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ വന്നുകഴിഞ്ഞു. ദാദ വരുമ്പോള്‍ ആദ്യം ശാസ്ത്രിയെ പോവും എന്നൊക്കെയെണ് ട്രോള്‍ വിഷയം. ചില ട്രോളുകള്‍ കാണാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…