ചാഹലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിലാണ് രോഹിത് ശര്‍മ്മയുടെ പരാമര്‍ശം

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സുപ്രധാന സ്‌പിന്നര്‍മാരില്‍ ഒരാളാണ് യുസ്‌വേന്ദ്ര ചാഹല്‍. ചാഹലിന്‍റെ 29-ാം ജന്‍മദിനമാണ് ഇന്ന്. ചാഹലിന് ആശംസകളുമായി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും വീരേന്ദര്‍ സെവാഗും അടക്കമുള്ളവര്‍ രംഗത്തെത്തി. 

ഇതില്‍ രോഹിത് ശര്‍മ്മയുടെ ട്വീറ്റ് വ്യത്യസ്തമായി. ചാഹലിനെ G.O.A.T(എക്കാലത്തെയും മികച്ച താരം) എന്ന് വിളിച്ചാണ് രോഹിതിന്‍റെ ആശംസ.

Scroll to load tweet…

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ചാഹലുണ്ട്. എന്നാല്‍ ടി20 പരമ്പരയില്‍ ചാഹലിനെ സെലക്‌ടര്‍മാര്‍ നിയോഗിച്ചിട്ടില്ല. ടി20യില്‍ അഞ്ച് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ചാഹല്‍. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…