മാതാപിതാക്കളില്ലാത്ത തക്കം നോക്കി ലതവണ വീട്ടിലെത്തിയ പ്രതി കുട്ടിയുമായി പരിചയമുണ്ടാക്കി.  തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇടുക്കി: രക്ഷിതാക്കൾ ജോലിക്ക് പോയ സമയം നോക്കി പതിമൂന്നുവയസുകാരിയെ പറഞ്ഞ് മയക്കി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച അയല്‍വാസി അറസ്റ്റിൽ. വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവിനു സമീപം ധർമാവലി സ്വദേശിയ അമ്പത്തിരണ്ടുകാരന്‍ അയ്യപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാതാപിതാക്കളില്ലാത്ത തക്കം നോക്കി ലതവണ വീട്ടിലെത്തിയ പ്രതി കുട്ടിയുമായി പരിചയമുണ്ടാക്കി. തുടർന്ന് വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം പ്രതി കുട്ടിയെ ബലമായി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. വൈകുന്നേരത്തോടെ വീട്ടിലെത്തിയ മാതാപിതാക്കളോട് കുട്ടി വിവരങ്ങൾ പറഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.