മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30-ന് ശ്രീചിത്രയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 5:30-ന് ശാന്തികവാടത്തില്‍.
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്രഥമ വൈസ് ചാന്‍സലറും ശ്രീചിത്ര തിരുനാൾ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി മുന്‍ ഡയറക്ടറുമായ ഡോ. കെ. മോഹന്‍ദാസ് അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30-ന് ശ്രീചിത്രയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 5:30-ന് ശാന്തികവാടത്തില്‍.

