Asianet News MalayalamAsianet News Malayalam

തൃശൂരിൽ വീണ്ടും കഞ്ചാവ് വേട്ട, രണ്ട് പേർ അറസ്റ്റിൽ

ഷാഡോ പൊലീസ് ആണ് ഇരുവരേയും പിടികൂടിയത്. കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തിയതാണെന്നാണ് സൂചന. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.
 

ganja drugs seized from thrissur
Author
Thrissur, First Published Nov 22, 2020, 12:55 PM IST

തൃശൂർ: ദേശീയപാത മണ്ണുത്തിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. എറണാകുളം സ്വദേശി ശുഹൈൽ, മാള സ്വദേശി ഷാജി എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. ഷാഡോ പൊലീസ് ആണ് ഇരുവരേയും പിടികൂടിയത്. കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തിയതാണെന്നാണ് സൂചന. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.
 

Follow Us:
Download App:
  • android
  • ios