മൂന്ന് യാത്രക്കാരിൽ നിന്നായി മുന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. ഒരു കോടി എൺപത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മുന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. ഒരു കോടി എൺപത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശിയിൽ നിന്നും ഒരു കിലോ സ്വർണവും മണ്ണാർക്കാട് സ്വദേശിയിൽ നിന്നും രണ്ട് കിലോ സ്വർണവും മലപ്പുറം പുളിക്കൽ സ്വദേശി 800 ഗ്രാം സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona