Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; കണിയാപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു

ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ടു പേരാണ് വെട്ടിയത്

goons attack again in thiruvananthapuram
Author
Thiruvananthapuram, First Published Apr 19, 2022, 2:40 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം ഉണ്ടായി. കണിയാപുരത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ അക്രമികൾ വെട്ടി. ഇന്നലെ രാത്രിയാണ് സംഭവം.

ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ടു പേരാണ് വെട്ടിയത്. ക്യൂവിൽ നിൽക്കാൻ അജീഷ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. 

Follow Us:
Download App:
  • android
  • ios