തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ഹീര ഗ്രൂപ്പ് എംഡി  അറസ്റ്റില്‍. ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് ഹീര ബാബുവിനെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരുടെ പരാതിയിലാണ് നടപടി.

(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല)