Asianet News MalayalamAsianet News Malayalam

മാളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന; മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ യുവാവ് പിടിയിൽ

തലശ്ശേരിയിലെ 2 മാളുകൾ കേന്ദ്രീകരിച്ച് വിൽപ്പനക്ക് കൊണ്ടുവന്ന  6 ഗ്രാം എംഡി എം ഐ , ഹാഷിഷ് ഓയിൽ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

main accused in drug mafia arrested in thalassery
Author
Thalassery, First Published Apr 13, 2019, 8:25 PM IST

കണ്ണൂർ: തലശ്ശേരിയിൽ ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയായ യുവാവ് പിടിയിൽ. മയക്കുമരുന്ന് വിതരണക്കാരനായ  കതിരൂർ വെട്ടുമ്മൽ സ്വദേശി ടി കെ അനിസാണ് പിടിയിലായത്. 

ഇയാളിൽ നിന്ന് 6 ഗ്രാം എംഡി എം ഐ , ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. തലശ്ശേരിയിലെ 2 മാളുകൾ കേന്ദ്രീകരിച്ച് വിൽപ്പനക്ക് കൊണ്ടുവന്നതായിരുന്നു ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പ്രതിയെ വടകര നാർകോട്ടിക് കോടതിയിൽ ഹാജരാക്കി

Follow Us:
Download App:
  • android
  • ios