മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കിഴിശേരി സ്വദേശി ഉലാം അലിയെയാണ് മഞ്ചേരി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മഴു കൊണ്ട് ഭാര്യയെ വെട്ടിക്കൊന്നു എന്നാണ് കേസ്. കുറ്റവാളിക്കുള്ള ശിക്ഷ മഞ്ചേരി കോടതി നാളെ വിധിക്കും.