ചെന്നൈ മംഗലാപുരം എക്സ്പ്രസിൽ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. 

പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സുമിത്രനെയാണ് പാലക്കാട് റെയിൽവേ പൊലീസ് പിടികൂടിയത്. ചെന്നൈ മംഗലാപുരം എക്സ്പ്രസിൽ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ഇരുപത്തിയെട്ടുകാരിയെയാണ് മദ്യലഹരിയിൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകുകയാരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona