വാടാട്ടുപാറയിൽ വീട്ടമ്മയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്‍ഡിൽ. വാടാട്ടുപാറ സ്വദേശി കുഞ്ഞുമുഹമ്മദിനെയാണ് കോതമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

കോതമംഗലം: വാടാട്ടുപാറയിൽ വീട്ടമ്മയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്‍ഡിൽ. വാടാട്ടുപാറ സ്വദേശി കുഞ്ഞുമുഹമ്മദിനെയാണ് കോതമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് ബലാത്സഘ ശ്രമം ചെറുത്ത വീട്ടമ്മയെ കുഞ്ഞുമുഹമ്മദ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ കൊലപാതകം നടന്ന റബ്ബർ തോട്ടത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.