കൊല്ലം: കൊല്ലത്ത് മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്ക് ഏൽപിച്ച വൃദ്ധ മരിച്ചു. കൊട്ടാരക്കര വെണ്ടാറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വെണ്ടാർ അമ്പാടിയിൽ രമണി അമ്മ (68) ആണ് മരിച്ചത്. മരുമകൾ ഗിരിതകുമാരി റിമാന്റിലാണ്. രമണി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.