Asianet News MalayalamAsianet News Malayalam

ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ഇന്നലെ രാവിലെയാണ് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ട്രെയ്നിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്.

police got visuals of thief trying to grab gold chain from women ips officer
Author
Thiruvananthapuram, First Published May 5, 2019, 5:36 PM IST

തിരുവനന്തപുരം: പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിയെക്കുറിച്ചറിയാവുന്നവർ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് വിവരം കൈമാറണണെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ട്രെയ്നിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് തിരുവല്ലത്ത് വെച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios