Asianet News MalayalamAsianet News Malayalam

കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പീഡനക്കേസ് പ്രതിയെ പിടികൂടി

വെസ്റ്റ്ഹിലിലെ കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ണൂർ ജില്ലയിലെ കതിരൂരിൽ നിന്നാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

rape accused who escaped from covid care center caught
Author
Kozhikode, First Published Sep 26, 2020, 10:53 AM IST

കോഴിക്കോട്: കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പീഡന കേസ് പ്രതിയെ പിടികൂടി. കോഴിക്കോട് മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ്ഹിലിലെ കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ണൂർ ജില്ലയിലെ കതിരൂരിൽ നിന്നാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു മുജീബ് റഹ്മാൻ
 

Follow Us:
Download App:
  • android
  • ios