തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി: പെരുമ്പാവൂരിൽ തർക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരാൾക്ക് പരിക്ക്. പെരുമ്പാവൂർ പാലക്കാട്താഴത്താണ് സംഭവമുണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്. തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Add Asianetnews as a Preferred Source


