Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു

ദേശമംഗലം തലശേരിയിലാണ് സംഭവം നടന്നത്. തലശേരി സ്വദേശി മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്‌

Son killed father in Thrissur
Author
Thalassery, First Published Apr 14, 2021, 2:02 PM IST

തൃശ്ശൂർ: അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം തലശേരിയിലാണ് സംഭവം നടന്നത്. തലശേരി സ്വദേശി മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ മകൻ ജമാൽ ( 33) പൊലീസ് കസ്റ്റഡിയിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

Follow Us:
Download App:
  • android
  • ios