തി​രു​വ​ന​ന്ത​പു​രം: ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ​തി​ന് മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് സി​ഐ സ​ജി കു​മാ​ർ, എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സാ​ബു.​ആ​ർ.​ച​ന്ദ്ര, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​താ​പ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.