കൊച്ചി: പെരുമ്പാവൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തഞ്ചാവൂർ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. തൂമ്പയുടെ കൈ കൊണ്ടുള്ള അടിയേറ്റണ് മരണം. ഇയാളുടെ സുഹൃത്തുക്കളായ രാജ, ഭരത് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.