തിരുവനന്തപുരം: ഇറച്ചിക്കടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. നേമത്താണ് സംഭവം. പത്മ കുമാറെന്ന യുവാവിനാണ് വെട്ടേറ്റത്. 

ഇറച്ചിക്കടയില്‍ വച്ച് കടയുടമയായ അബുവും പത്മകുമാറും വാക്ക് തര്‍ക്കമുണ്ടായി. ഒടുവില്‍ പ്രകോപിതനായ അബു പത്മകുമാറിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.