മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. 

കോട്ടയം: മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. 

മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി എന്ന മകളുകൂടിയുണ്ട്. ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് എന്നിവരാണ് മരുമക്കൾ.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona