അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ആണ് നായകൻ.

പ്രേമം എന്ന സിനിമയ്‍ക്ക് ശേഷം ആരാധകര്‍ കാത്തിരിക്കുന്നതാണ് അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്നതിനായി. ഇപ്പോഴിതാ തന്റെ പുതിയ സിനിമ അല്‍ഫോണ്‍സ് പുത്രൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫഹദ് ആണ് ചിത്രത്തില്‍ നായകനാകുക. പാട്ട് എന്നാണ് സിനിമയുടെ പേര്. സംഗീത സംവിധായകനായും അല്‍ഫോണ്‍സ് പുത്രൻ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിനിമയിലെ മറ്റ് അഭിനേതാക്കാളെ പ്രഖ്യാപിച്ചിട്ടില്ല.