കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയയാള്‍ക്ക് അനുമോള്‍ ചുട്ടമറുപടി നല്‍കിയിരുന്നു. 

തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി നടി അനുമോള്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനുവിന്റെ മറുപടി. 'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയരുത്, തുറിച്ചു നോക്കരുതെന്ന് അവരോട് പറയൂ' എന്നാണ് അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസ്റ്റിന് താഴെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയയാള്‍ക്ക് അനുമോള്‍ ചുട്ടമറുപടി നല്‍കിയിരുന്നു. 

View post on Instagram