Asianet News MalayalamAsianet News Malayalam

'കാരവാൻ ജീവിതം', ഫോട്ടോ പങ്കുവെച്ച് സാമന്ത

ശാകുന്തളം എന്ന സിനിമയില്‍ ശകുന്തളയായി അഭിനയിക്കുകയാണ് ഇപോള്‍ സാമന്ത.

Artist Samantha share her photo
Author
Kochi, First Published Aug 4, 2021, 1:12 PM IST

തെന്നിന്ത്യയിലെ ഹിറ്റ് നായികയാണ് സാമന്ത. ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന നടി. ഒട്ടേറെ ഹിറ്റുകളാണ് സാമന്ത സ്വന്തമാക്കിയിരിക്കുന്നത്. ഇപോഴിതാ കാരവാനില്‍ നിന്നുള്ള സാമന്തയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S (@samantharuthprabhuoffl)

സാമന്ത തന്നെയാണ് കാരവാൻ ലൈഫ് എന്ന ക്യാപ്ഷനോടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കാളിദാസ കാവ്യമായ ശാകുന്തളം  ആസ്‍പദമാക്കി ചെയ്യുന്ന ശാകുന്തളം എന്ന സിനിമയില്‍ നായികയായി അഭിനയിക്കുകയാണ് ഇപോള്‍ സാമന്ത. ഗുണശേഖര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

 ദേവ്‍ മോഹൻ ആണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്.

ശാകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ ആളാണ് സിനിമയ്‍ക്കായി സാമന്തയെ ഒരുക്കിയ നീതു ലുല്ല (ഇപോള്‍ സാമന്ത പങ്കുവെച്ചിരിക്കുന്ന ഫോട്ടോ ശാകുന്തളം ലൊക്കേഷനില്‍ നിന്നുള്ളതല്ല).

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios