മോഹൻരാജയും വിജയ്‍യും വീണ്ടും കൈകോര്‍ക്കുന്നു. മോഹൻരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ വിജയ് ആയിരിക്കും നായകൻ എന്നാണ് റിപ്പോര്‍ട്ട്.
മോഹൻരാജയും വിജയ്‍യും വീണ്ടും കൈകോര്‍ക്കുന്നു. മോഹൻരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ വിജയ് ആയിരിക്കും നായകൻ എന്നാണ് റിപ്പോര്‍ട്ട്.
ഒരു കോളേജിലെ ചടങ്ങില്‍വെച്ച് ആണ് മോഹൻരാജ വിജയ്‍യുമൊന്നിച്ചുള്ള സൂചനകള്‍ നല്‍കിയത്. വേലായുധത്തിന് ശേഷം താനും വിജയ്‍യും ഒരു സിനിമയ്‍ക്ക് വേണ്ടി ഒന്നിക്കുന്നുവെന്നാണ് മോഹൻരാജ പറഞ്ഞത്. മോഹൻരാജ, വിജയ്‍ സിനിമയുടെ തിരക്കഥയുടെ ജോലി കുറച്ചുനാളായി തുടങ്ങിയിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.